അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന പരാതിയുമായി പതിനാലുകാരൻ. പാലക്കാട് ഷൊർണൂരിലാണ് സംഭവം.......
ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ ഇന്ത്യൻ റയിൽവെ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങുന്നു. ടിൽടിങ് ട്രെയിനുകൾ അവതരിപ്പിക്കാനാണ് റയിൽവെയുൂടെ പദ്ധതി. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ......
തിരുവനന്തപുരം: മുതിർന്ന നേതാവ് ജി.സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. ......
സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. തുലാവർഷം എത്തുന്നതോടെ കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ......
ഭഗവാന് നേദിക്കും മുമ്പേ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് നൽകിയെന്ന ആരോപണം തള്ളി സിപിഎം. മേൽശാന്തി ഭഗവാന് സദ്യ നേദിച്ച് കഴിഞ്ഞാണ് മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും സദ്യയുണ്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നു. ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും സിപിഎം ആരോപിക്കുന്നു. ......
കോളജ് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മന്ത്രവാദി അറസ്റ്റിൽ. വയനാട് മുട്ടിൽ സ്വദേശി ചോലയിൽവീട്ടിൽ കുഞ്ഞുമോൻ(42) ആണ് പിടിയിലായത്.......
ഹമാസിനെ നിരായുധീകരിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ......
രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 മരണം. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.......
പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് ചാവറ കൾച്ചറൽ സെന്റർ തീയേറ്റർ ഹാളിൽ അവതരിപ്പിച്ചു.പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി, ജയ്പൂർ ഘരാനയുടെ കഥകിൻ്റെ മുൻനിര കലാകാരനാണ് . പാരമ്പര്യത്തിന്റെയും ആധുനികതയുടെയും അതിമനോഹരമായ മിശ്രിതമായിരുന്നു കഥക് അവതരണം ഏറെ അനുഭവേദ്യമായിരുന്നു.അദ്ദേഹത്തോടൊപ്പം ശിഷ്യ , അനഘ വാര്യർ കഥക് അവതരിപ്പിച്ചു. ......